പോലീസുകാരൻ പിന്തുടർന്ന് ബൈക്ക് ചവിട്ടി വീഴ്ത്തി, ഗർഭിണിയായ യുവതി മരിച്ചു | Oneindia Malayalam
2018-03-09 187 Dailymotion
ഉഷ ഭര്‍ത്താവ് രാജയ്ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്നു. രാജ ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പോലീസിന് കൈ കാണിച്ചെങ്കിലും രാജ നിര്‍ത്തിയില്ല. തുടര്‍ന്ന് കാമരാജ് എന്ന പോലീസുകാരന്‍ ഇവര്‍ക്ക് പുറകില്‍ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നു.